സിനിമ വാർത്തകൾ2 years ago
ഗുരുവായൂരിൽ തന്റെ പോർഷെയുടെ പൂജ നടത്തി മമത മോഹൻദാസ്
കഴിഞ്ഞ ദിവസമാണ് നടി മമത മോഹൻദാസ് പോർഷെ 911 കരേര എസ് സ്വന്തമാക്കിയത്. ഇപ്പോൾ തന്റെ ഇഷ്ടവാഹനം ഗുരുവായൂരിൽ പൂജ നടത്തിയിരിക്കുകയാണ് താരം, കുടുംബ സമ്മതമാണ് മമത ഗുരുവായൂരിൽ എത്തിയത്, ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മംമ്ത ചിത്രങ്ങൾ...