സിനിമ വാർത്തകൾ2 years ago
കൂട്ടം ചേർന്നുള്ള പൊതുപരുപാടി നടൻ മമ്മൂട്ടിക്കെതിരെ പോലീസ് കേസ് !
മലയാസിനിമയിലെ മെഗാസ്റ്റാറാണ് നടൻ മമ്മൂട്ടി. ഇപ്പോൾ താരത്തിനെതിരെ കോവിഡ് പ്രോട്ടോകാൾ പാലിച്ചില്ല എന്ന പേരിൽ കേരളാപോലീസ് കേസെടുത്തിരിക്കുകയാണ്, കൂട്ടം ചേർന്നുള്ള പൊതുപരിപാടി സംഘടിപ്പിച്ചു എന്നാണ് പോലീസ് പാട്രയുന്നത്. മമ്മൂട്ടിയെ കൂടാതെ നടന്‍ രമേശ് പിഷാരടി, നിര്‍മാതാവ്...