സിനിമ വാർത്തകൾ2 years ago
എനിക്ക് ഈ ഒരു കാര്യത്തിലാ മമ്മൂട്ടിയോട് അസൂയ മോഹൻലാൽ !
മലയാളത്തിലെ സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും എന്നാൽ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വന്നതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മോഹനലാൽ. തന്റെ ശരീരം നല്ല രീതിയിൽ സംരക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി ഈ കാര്യത്തിലാണ് എനിക്ക്...