സിനിമ വാർത്തകൾ1 month ago
മമ്മൂക്ക നിങ്ങൾ ഭാഗ്യവാനാണ്! ഉമ്മ ജീവിച്ചിരിക്കുന്ന സമയത്തു ഈ ഉയരത്തിൽ നിങ്ങളെ കാണാൻ സാധിച്ചില്ലേ, കമൽ ഹാസൻ
കഴിഞ്ഞ ദിവസം ആയിരുന്നു നടൻ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചത്, താരത്തിന്റെ മാതാവിനെ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ ആണെത്തിയിരുന്നത്. ഇപ്പോൾ മമ്മൂട്ടിയുടെ ഉമ്മയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ....