സീരിയൽ വാർത്തകൾ5 months ago
പെണ്ണെ നിനക്ക് മാത്രം എന്തേ വിവാഹം നടക്കാത്തത്?? മറുപടി പറഞ്ഞു മാളവിക വെയിൽസ് ….
മിനിസ്‌ക്രീനിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക വെയില്‍സ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സിനിമയില്‍ സജീവമായിരുന്നെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് സീരിയലിലൂടെയാണ്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത...