സിനിമ വാർത്തകൾ6 months ago
ഗ്രാജ്വേഷൻ ചടങ്ങിൽ തിളങ്ങി നടി മാളവിക നായർ!!
മലയാളികളുടെ പ്രിയപ്പെട്ട നടി ആണ് മാളവിക നായർ, താരം ഇപ്പോൾ തന്റെ ഒരു പുതിയ സന്തോഷം ആണ് പങ്കുവെച്ചിരിക്കുന്നത്. ബിരുദാനന്തര പഠനം പൂർത്തിയാക്കി ഗ്രാജുവേഷൻ ചടങ്ങിൽ തിളങ്ങി താരം. എറണാകുളം സെന്റ് തെരേസ കോളേജിൽ ജേണലിസം...