സിനിമ വാർത്തകൾ4 months ago
1 മില്യൺ കവിഞ്ഞു ക്രിസ്റ്റി ടീസർ….
മാത്യു തോമസും മാളവിക മോഹനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ക്രിസ്റ്റി .ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി ഇപ്പോൾ ട്രെൻഡിങ്ങിൽ റെക്കോർഡ് നേടിയിരിക്കുകയാണ്. ടീസർ റിലീസ് ചെയ്ത് ഇപ്പോൾ 1.9 മില്യൺ നേടിയിരിക്കുകയാണ്. ആരാധകർ ഏറെ ആകാംഷയോടെ...