സിനിമ വാർത്തകൾ5 months ago
മലൈക്കോട്ടൈ വാലിബന് ഇന്ന് മുതൽ…
മോഹൻലാൽലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമാണ് “മലൈക്കോട്ടൈ വാലിബന്”. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന് .ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മോഹൻലാൽ ആണ്.എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും....