സിനിമ വാർത്തകൾ2 years ago
ഞാൻ മദ്യപിക്കാത്ത ഒരാളാണ്, അത് ഞാനല്ല ട്രോളിനു മറുപടിയുമായി മേജർ രവി
ലോക്ഡൗൺ ആയതോടെ മദ്യം സ്റ്റോക്ക് ഉള്ളതും ചോദിക്കാൻ ബാക്കിയുള്ളതുമായ കേരളത്തിലെ ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്നാണ് ട്രോളേന്മാരുടെ കണ്ടെത്തല്‍. സോഷ്യൽമീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ, താൻ ഒരു തുള്ളി...