സിനിമ വാർത്തകൾ1 year ago
‘അമ്മക്കുട്ടി തന്നെ,’ കാവ്യയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ!
പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. കുടുംബിനിയുടെ റോളിൽ തിളങ്ങുന്ന കാവ്യാ മകൾ മീനാക്ഷിയും ദില്ലീപുമായുള്ള ജീവിതം ആസ്വദിക്കുകയാണ്. കാവ്യയ്ക്കും ദിലീപിനൊപ്പവും ആരാധകരാണ്...