സിനിമ വാർത്തകൾ4 months ago
ആരാണീ നായിക? പൊട്ടിചിരിയുമായി അവൾ ‘മഹാറാണി’ എത്തുന്നു
ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് , റോഷൻ മാത്യു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘മഹാറാണി’യുടെ സെക്കന്റ് പോസ്റ്റർ പുറത്തിറക്കി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവി, ചിത്രം സംവിധാനം...