സിനിമ വാർത്തകൾ2 years ago
കൂളിംഗ് ഗ്ലാസ് ഒരു വീക്ക്നെസാണ്, ഈ കൊച്ചുമിടുക്കിയെ മനസിലായോ?
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെയും തമിഴകത്തിന്റെയും പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. അഭിനയത്തോടൊപ്പം ഗായികയായും തിളങ്ങുന്ന താരമാണ് മഡോണ. സോഷ്യൽ മീഡിയയിൽ സജീവമായ മഡോണ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...