ഇപ്പോൾ 90 വയസിലേക്കു രംഗപ്രവേശം ചെയ്യ്തിരിക്കുകയാണ് മലയാളത്തിന്റെ കാരണവർ മധു. നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രത്തിലൂടെ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് 500 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു....
മലയാള സിനിമയുടെ കാർണവരാണ് മധു എന്ന അതുല്യ നടൻ. അദ്ദേഹം നവംബര് ആകുമ്പോൾ നവതിയിലേക്കു കടക്കുകയാണ്. 400 ചിത്രങ്ങളിൽ അദ്ദേഹം തനറെ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. അദ്ദേഹം അവസാനം അഭിനയിച്ചത് മമ്മൂട്ടി ചിത്രമായ...