സിനിമ വാർത്തകൾ2 months ago
മദനൻ ആയി സുരാജ് , പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ ‘മദനോത്സവം’ ടീസർ എത്തി
മദനൻ ആയി സുരാജ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു, അതും പ്രേക്ഷകരെ കുടുകുടു ചിരിപ്പിക്കാൻ ആയി, ‘മദനോത്സവം’ വിഷുവിനെ റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യ്തു. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്...