സിനിമ വാർത്തകൾ6 months ago
മാരി സെൽവരാജിന്റെ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ കൂടുതൽ വിവരങ്ങൾ ഇതാ
കർണ്ണൻ , പരിയേറും പെരുമാൾ,എന്നി ഗംഭീര ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധയകാൻ മാരി സെൽവരാജ് ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിൽ മലയാള യുവ നായകൻ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷം ചെയ്യ്തു കൊണ്ട് എത്തുന്നു....