Hi, what are you looking for?
പണവും ജോലിയും നോക്കി പ്രണയിക്കുന്നവര്‍ക്കിടയില്‍ മാതൃകയാണ് തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി പ്രണവിന്റെയും തിരുവനന്തപുരം സ്വദേശി ഷഹാനയുടെയും ദാമ്പത്യജീവിതം. വീല്‍ചെയറിലിരിക്കുന്ന പ്രണവിന്റെ കൈപിടിച്ച് ഷഹാന ജീവിതത്തിലേക്ക് കടന്നുവന്നത് സകലരേയും അമ്പരപ്പിച്ചിരുന്നു. ഇവരുടെ വിവാഹം സോഷ്യല്‍മീഡിയയും...