സിനിമ വാർത്തകൾ7 months ago
ത്രില്ലർ മൂവി ‘ലൈവി’ൽ ശക്തമായ വേഷ പ്രകടനവുമായി മംമ്ത മോഹൻദാസ്!!
ഒരുത്തി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധയകാൻ വി കെ പ്രകാശും, തിരക്കഥകൃത്തു സുരേഷ് ബാബുവും ഒന്നിക്കുന്ന ഒരു ത്രില്ലർ മൂവിയാണ് ‘ലൈവ്’. ചിത്രത്തിൽ ഒരു ശ്കതമായ ഒരു കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ പ്രിയ...