സിനിമ വാർത്തകൾ
എസ് എൽ പുരം ആനന്ദ് സംവിധാനം ചെയ്ത് സിനിമ ആയിരുന്നു ‘ആറ്റിനക്കരെ’ .എണ്‍പത്തിയൊമ്പതില്‍ പുറത്തിറങ്ങിയ ആറ്റിനക്കരെ സിനിമയില്‍ സുകുമാരന്‍, ലാലു അലക്‌സ്, മുരളി തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. അക്കാലത്ത് നിരവധി സിനിമകളില്‍ നായികയായി...