സിനിമ വാർത്തകൾ2 years ago
‘അതെല്ലാം ഇനിയെന്ന്’, ഓർമ്മകൾ പങ്കുവെച്ചു ലിസ്സി
ഒരു കാലത്ത് മലയാള തമിഴ് തെലുങ്ക് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സുന്ദരിയായ താരമായിരുന്നു ലിസ്സി. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചു മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം. സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹശേഷം അഭിനയജീവിതത്തിൽ നിന്ന് വിടപറഞ്ഞെങ്കിലും...