സിനിമ വാർത്തകൾ9 months ago
ചുരുളിയിലെ റിയലിസം കടന്നു പോയി : സിനിമ ഒടിടിയിൽ നിന്ന് പിൻവലിക്കാൻ സാധ്യത
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമ ഒ.ടി.ടി പിൻവലിക്കണമെന്ന് ആവശ്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. എസ്. നുസൂർ. സിനിമയിലെ അശ്ലീല പ്രയോഗങ്ങൾ സാസംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് നുസൂർ പറഞ്ഞു. ‘ഒ.ടി.ടി...