സിനിമ വാർത്തകൾ2 years ago
ഞാനൊരു പൊട്ടത്തി ആയിരുന്നു, ആരെയും പെട്ടെന്ന് വിശ്വസിക്കും : തുറന്ന് പറഞ്ഞ് മേഘ്ന
ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ നടിയാണ് മേഘ്ന വിന്‍സെന്റ്. വിവാഹം കഴിഞ്ഞതോടെ സീരിയല്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് മേഘ്ന പോയി. എന്നാല്‍ വിവാഹബന്ധം വേര്‍പിരിഞ്ഞ മേഘ്ന വീണ്ടും അഭിനയരംഗത്തേക്കെത്തുകയായിരുന്നു. ഇപ്പോള്‍...