കേരള വാർത്തകൾ ‘ഉമ്മാ എനിക്ക് ആണുങ്ങളോട് അട്രാക്ഷന് തോന്നുന്നില്ല’! എന്നിട്ടും വീട്ടുകാര്‍ മനസ്സിലാക്കിയില്ല; ആദിലയും നൂറയും പറയുന്നു ഹൈക്കോടതിയുടെ അനുമതിയോടെ പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ആദിലയും നൂറയും. സ്വവര്‍ഗാനുരാഗികളായ ആലുവക്കാരി ആദില നസ്രിന്റെയും ഫാത്തിമ താമരശ്ശേരിക്കാരി നൂറയുടെയും പ്രണയം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുവച്ചിരിക്കുകയാണെന്ന് ആദില... ഐശ്വര്യJune 2, 2022