പൊതുവായ വാർത്തകൾ3 months ago
നിയമ പോരാട്ടത്തിൽ കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ അഭിഭാഷകയായി ഇനി പത്മലക്ഷ്മി
നിയമ പോരാട്ടത്തിൽ മുന്നോട് കുതിക്കാൻ ഇനി പത്മ ലക്ഷ്മിയും . കേരളത്തിലെ ആദ്യ ട്രാൻസ് ജൻഡർ അഭിഭാഷകയാണ് പത്മ ലക്ഷ്മി . കടന്നു വന്ന വഴികളിൽ പലപ്പോഴും ശബ്ദം നിഷേധിക്കപ്പെട്ട ഒരാൾ ആണ് പത്മ. എന്നാൽ...