Hi, what are you looking for?
തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.മൊബൈല്‍ ഫോണില്‍ കുട്ടി വീഡിയോകണ്ടുകൊണ്ടിരിക്ഫോണ്‍പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ്പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം...