സിനിമ വാർത്തകൾ3 months ago
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മലയാളി പ്രേഷകരുടെ പ്രിയങ്കരിയായ നടി!!
നിരവധി നടിമാരാണ് മലയാള സിനിമയിൽ ആൺ വേഷം കെട്ടി അഭിനയിച്ചിട്ടുള്ളത്. അമ്മയാണം സത്യംഎന്ന ചിത്രത്തിൽ ആനിയും, പിടക്കോഴി കൂവുന്ന നൂറ്റാണ്ടു എന്ന ചിത്രത്തിൽ കല്പന, രസതന്ത്രത്തിൽ മീര ജാസ്മിൻ തുടങ്ങിയ നടിമാരോടൊപ്പം പഴയ തലമുറയിലെ പ്രേഷകരുടെ...