സിനിമ വാർത്തകൾ2 months ago
അഭിനയം തന്റെ വിവാഹത്തിന് തടസ്സമാകുന്നു, ഇപ്പോൾ പ്രായം തനിക്കു അതിക്രമിച്ചിരിക്കുന്നു നടി ലക്ഷ്മി ശർമ്മ!!
മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ലക്ഷ്മി ശർമ്മ. താരത്തിന്റെ ആദ്യ സിനിമ മമ്മൂട്ടി നായകനായ പളുങ്ക് ആയിരുന്നു. ചിത്രത്തിൽ നായികയായിരുന്നു ലക്ഷ്മി. മലയാളി അല്ലാത്ത ഈ നടിയെ തന്റെ അഭിനയ മികവ് കൊണ്ട് തന്നെ പ്രേഷകർക്കു സുപരിചിതയായിരുന്നു....