ബിഗ് ബോസ് സീസൺ 411 months ago
തന്റെ ഈ കഴിവ് തന്നെയാണ് എന്നെ ബിഗ് ബോസ്സിൽ 100 ദിവസം നില്ക്കാൻ പ്രേരിപ്പിച്ചത് ലക്ഷ്മി പ്രിയ!!
അങ്ങനെ ബിഗ് ബോസ്സിന്റെ അന്തിമ വിധിയും കഴിഞ്ഞു പോയി. ദില്‍ഷയെ വിന്നറായി പ്രഖ്യാപിക്കുകയും ചെയ്തു. 100 ദിവസവും ബിഗ് ബോസ്സിൽ നിന്ന് വിന്നറായി എത്തണം എന്ന് വിചാരിച്ച ലക്ഷ്മി പ്രിയക്ക് നാലാം സ്ഥാനം ആണ് ലഭിച്ചത്....