സിനിമ വാർത്തകൾ1 year ago
ഒരു ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന നടിയുടെ വരവ് ആഘോഷമാക്കി ആരാധകർ!!
മികച്ച സംവിധായകരുടെ കൂടയും,നായകന്മാരുടെ കൂടയുംഒന്നിച്ചു അഭിനയിച്ച നായികയാണ് ലൈല. തമിഴ് ചിത്രമായ ‘മുതൽവനി’ലൂടെആയിരുന്നു താരം അഭിനയ രംഗത്തു എത്തിയത്. നിരവധി സിനിമകളിൽ അഭിനയിച്ച താരം വലിയ ഒരു സ്ഥാനം നേടിയിരുന്നു തമിഴ് ഇൻഡസ്ട്രിയിൽ തന്നെ. അജിത്...