സിനിമ വാർത്തകൾ2 years ago
ദുൽഖർ ചിത്രം ഒടിടി റിലീസിനെത്തുന്നു.
മലയാളസിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയാണ് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്. ദുൽഖർ നായകനായും നിർമ്മാതാവായും എത്തുന്ന സിനിമകൂടിയാണ് കുറുപ്പ് ബിഗ് ബഡ്ജസ്റ്റിൽ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീഷയോടാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ചിത്രം...