സിനിമ വാർത്തകൾ2 years ago
ലോക്ക് ഡൗൺ വിരസത അകറ്റാനുള്ള മാർഗവുമായി ചാക്കോച്ചൻ, അടിപൊളിയെന്ന് ആരാധകർ
മലയാളികളുടെ സ്വന്തം താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം...