സിനിമ വാർത്തകൾ2 years ago
വിവാദങ്ങൾക്ക് വഴിതെളിച്ച് ഐശ്വര്യ മേനോന്റെ കുങ്കുമം കവർ
സിനിമ രംഗങ്ങളിലേക്ക് കടന്നു വന്ന് വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ ആർജിച്ച നായികയാണ് ഐഷ്വര്യ മേനോൻ കേരളത്തിൽ ജനിച്ച താരം. വളർന്നതും പഠിച്ചതും എല്ലാം തമിഴ് നാട്ടിൽ ആണ് ഈ റോഡിൽ ഭാരതി വിദ്യ ഭവനിൽ...