മലയാളിപ്രേക്ഷകരുടെ പ്രിയപെട്ട നടിയാണ് കുളപ്പുള്ളി ലീല, മലയാളത്തിൽ മാത്രമല്ല താരം ഇപ്പോൾ മറ്റു ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു,ഇപ്പോൾ താരം തന്റെ കഥപാത്രങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്. താൻ ഏതു വേഷവും ചെയ്‌യും, എന്നാൽ വസ്ത്രവും, പണവും...
മലയാള സിനിമയിലെ നിരവധി കഥാപാത്രങ്ങൾ ചെയ്ത് നടിയാണ് കുളപ്പുള്ളി ലീല. ഇതുവരെയും നടി നൂറോളം സിനിമകളിൽ ചെറുതും, വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്യ്തു. നാട്ടിൻ പുറത്തു സ്ത്രീ കഥാപാതങ്ങളെ വെള്ളിത്തിരയിൽ എത്തിക്കാൻ ഈ നടിക് കഴിഞ്ഞിട്ടുണ്ട്....