സിനിമ വാർത്തകൾ1 year ago
ചുണ്ടു വലുതാക്കണം, അരക്കെട്ട് ചെറുതാക്കണം! പലതരത്തിലുള്ള വിവേചനങ്ങൾ നേരിടേണ്ടി വന്നു നടി കൃതി
ബോളിവുഡിലെ യുവ നടിമാരിൽ പ്രിയ നടിയാണ് കൃതി സനോൺ .താരം തന്റെ സ്വന്തം കഠിനധ്വാനത്തിലൂടെആണ് ഇന്നത്തെ താരമായി മാറിയത് .കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ മിമി എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രിയങ്കരിയ്യായി മാറി .ഇപ്പോൾ ബോളിവുഡ് വളരെ...