സിനിമ വാർത്തകൾ7 months ago
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ അച്ഛൻ കൃഷ്ണ അന്തരിച്ചു!!
ഒരുകാലത്തെ സൂപ്പർസ്റ്റാറും,നടൻ മഹേഷ് ബാബുവിന്റെ അച്ഛനുമായ കൃഷ്ണ അന്തരിച്ചു. ഈ വാർത്ത തെന്നിന്ത്യൻ താരങ്ങളെ ഒന്നടങ്കം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് 79 വയസ്സ് ആയിരുന്നു. ഹൃദയാഘാതം മൂലം ആണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. ഇന്ന് പലർച്ചെ...