സിനിമ വാർത്തകൾ9 months ago
മുതിർന്ന നാടക സിനിമ നടി കോഴിക്കോട് ശാരദ അന്തരിച്ചു.
മുതിർന്ന നാടക സിനിമ നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസായിരുന്നു .വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .ഹൃദയാഘാതമാണ് മരണ കാരണം .ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ശാരദയെ ആശുപത്രിയിൽ...