സീരിയൽ വാർത്തകൾ11 months ago
വീട്ടിലെ ദുരിതം കാരണം പ്രവാസിയായി എന്നാൽ അഭിനയ മോഹം കാരണം അത് അവസാനിപ്പിച്ചു തന്റെ ജീവിത കഥയെ കുറിച്ച് റഷീദ്!!
മിനിസ്ക്രീൻ രംഗത്തു നിരവധി സീരിയിലുകളിൽ ചെറുതും, വലതുതുമായ കഥാപാത്രങ്ങൾ ചെയ്യ്തു കൊണ്ട് പ്രേക്ഷകസുപരിചിതനായ നടൻ ആണ് കോട്ടയം റഷീദ്. നാടക രംഗത്തിലൂടെ ആയിരുന്നു അഭിനയ രംഗത്തു താരം എത്തിയതും. മിക്ക സീരിയലുകളിലും നെഗറ്റീവ് കഥാപാത്രം ചെയ്യുന്ന...