സിനിമ വാർത്തകൾ2 years ago
കേട്ടപ്പോൾ ഉള്ളൂലഞ്ഞുവെങ്കിലും സത്യമാവില്ല എന്ന് തന്നെ കരുതി!
സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാൾ ആണ് കിഷോർ സത്യ. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ സഹപ്രവർത്തക മഞ്ജുവിന്റെ വിയോഗ വാർത്തയാണ് കിഷോർ സത്യാ ഫേസ്ബുക്കിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്....