സിനിമ വാർത്തകൾ1 month ago
തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ, മാസ് ഡയലോഗുമായ ദുൽഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’
പാൻ ഇന്ത്യൻ താരമായ ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രം ആണ് ‘കിംഗ് ഓഫ് കൊത്ത ‘, ചിത്രത്തിന്റെ കാരൈ കുടിയിലെ ചിത്രീകരണം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുകാണ്. ചിത്രം അവസാനിച്ചത് നീണ്ട 95 ദിവസത്തെ ഷെഡ്യുളിനു ശേഷമാണ്. ഈ വാർത്ത...