പൊതുവായ വാർത്തകൾ3 weeks ago
ഈ സ്ത്രീകൾ ബസിലെ സ്ഥിരം മോഷ്ടാക്കൾ : കൂട്ടത്തിൽ ഗർഭിണിയും
കൊല്ലം അഞ്ചൽ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന ബസുകയിൽ സ്ഥിരാമായി മോഷണം നടത്തുന്ന 2 യുവതികളെ കഴിഞ്ഞ ദിവസം നാട്ടുകാർ കയ്യോടെ പൊക്കി പോലീസ് സ്റ്റേഷനിൽ എത്തിച്ചു .മോഷ്ടാക്കളിൽ ഒരാൾ ഗര്‍ഭിണിയുമാണ് . കൊല്ലം ശക്തികുളങ്ങര സ്വദേശിനി...