

കേരള വാർത്തകൾ
പുതുമഴയിൽ നനഞ്ഞു നിൽക്കുന്ന പ്രണയിനിയെ കണ്ടിട്ടുണ്ടോ?വഴിവക്കിലെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങയും ഉപ്പും മുളകും കൂട്ടിത്തിന്നിട്ടുണ്ടോ.പൂഴി മണ്ണിൽകിടന്നു ഉരുണ്ടിട്ടുണ്ടോ.ചെളിവെള്ളത്തിൽ കുളിച്ചിട്ടുണ്ടോ.ലോകത്തു ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിൽ ആയിരുന്നു.. മണ്ണെണ്ണ...