Hi, what are you looking for?
വിവാഹശേഷം വിഗ്നേഷ് ശിവനൊപ്പം ആദ്യമായി ജന്മനാട്ടിലെത്തി നയന്‍താര. നയന്‍താരയുടെ അമ്മ അടക്കമുള്ള ബന്ധുക്കളെ കാണാനാണ് ഇപ്പോഴത്തെ സന്ദര്‍ശനം. വിവാഹത്തിന് നയന്‍താരയുടെ അമ്മയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇരുവരും നയന്‍താരയുടെ സ്വദേശമായ തിരുവല്ലയിലേക്ക്...