മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങൾ നോക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് കവിയൂർ പൊന്നമ്മ ആണ്. എന്നാൽ എപ്പോഴും ചിരിച്ചുകൊണ്ടാണ് നമുക്ക് കാണാൻ സാധിക്കുന്നത്. നാടക രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയതായിരുന്നു കവിയൂർ പൊന്നമ്മ....
വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ ‘അമ്മ വേഷം ചെയ്തു തിളങ്ങി നിൽക്കുന്ന താരമാണ് കവിയൂർ പൊന്നമ്മ. നിരവധി താരങ്ങളുടെ ‘അമ്മ വേഷം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. അത് കൊണ്ട് തന്നെ...