സിനിമ വാർത്തകൾ12 months ago
ഒരു സിനിമയിൽ നായികയായി, ഇപ്പോൾ ഡോക്ടറായി മാറിയ നടി!!
കുറച്ചു സിനിമകളിൽ അഭിനയിച്ചു പിന്നീട് സിനിമകൾ ഒന്നുമില്ലാതെ നില്കുന്ന നിരവധി നടിമാർ ഇന്നും അണിയറയിൽ ജീവിച്ചിരിപ്പുണ്ട്, അതുപോലെ ഒരു സിനിമയിൽ അഭിനയിച്ചു പിന്നീട് കലാരംഗത്തു നിന്നും മാറി നിന്ന നടിയാണ് ‘പകൽ പൂരം ‘ എന്ന...