സിനിമ വാർത്തകൾ7 months ago
വൈദ്യുതിയോ മൊബൈൽ കണക്ഷനോ ഇല്ല ; അടുത്ത വീടുകളിൽ പാല് കൊടുക്കാൻ പോയി, മുറ്റമടിച്ചു, ആഹാരം ഉണ്ടാക്കാൻ പഠിച്ചു, പാത്രം കഴുകി
കഴിഞ്ഞിടയ്ക്കായിരുന്നു സുരേഷ് ഗോപി നായകനായി എത്തിയ കാവൽ സിനിമ റിലീസ് ചെയ്തത്. തീയറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചത്. പഴയ സുരേഷ് ഗോപിയെ വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ....