സിനിമ വാർത്തകൾ1 year ago
ഗർഭിണി ആയിരിക്കെ ഭർത്താവിന്റെ അമ്മയെ കൊണ്ട് തല്ലിച്ചു; ഭർത്താവിനെ കുറിച്ച് കരിഷ്മ പറഞ്ഞ ആരോപണങ്ങൾ ഞെട്ടിക്കുന്നു
ബോളിവുഡിലെ പ്രധാന നായികമാരിൽ ഒരാളാണ് കരിഷ്മ കപൂർ. ഇപ്പോൾ താരം അഭിനയത്തിൽ ഇല്ലെങ്കിലും ആരാധകർക്ക് ഇന്നും പ്രിയങ്കരിയാണ്. കപൂർ കുടുംബത്തിൽ നിന്നും ആദ്യമായി അഭിനയിക്കാൻ എത്തിയ നായികയാണ് കരിഷ്മ. താരം ഒരു ദേശ്യപുരസ്കാര ജേതാവും കൂടിയാണ്....