സിനിമ വാർത്തകൾ4 weeks ago
പൊന്നിയിൻ സെൽവനിൽ കുന്ദവൈക്കു ചെറുപ്പം നൽകിയത് നില, മകളെ പരിചയപ്പെടുത്തി കന്യാ
പ്രേക്ഷകർ കാത്തിരുന്ന ഒരു മണിരത്നം ചിത്രം ആയിരുന്നു ‘പൊന്നിയിൻ സെൽവൻ 2’,ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച നായികാനായകന്മാരെ പോലെ ആയിരുന്നു അവരുടെ ബാല്യം അഭിനിച്ചവരും, ഒരു കഥപാത്രത്തിന്റെ രൂപത്തിലും ഭാവത്തിലും അതെ കഥപാത്രത്തെ ചേർത്തുവെച്ച രീതിയിൽ...