Hi, what are you looking for?
പാത്തിപാലത്ത് ഒന്നരവയസുകാരിയെ മുങ്ങി മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കുട്ടിയുടെ മാതാവ് .കുട്ടിയുടെ പിതാവ് ഷിജു തന്നെയും കുട്ടിയേയും വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് കുട്ടിയുടെ മാതാവ് സോനാ പറയുന്നത് .പ്രതിക്കായി പോലീസ് ...