സിനിമ വാർത്തകൾ2 years ago
അങ്ങനെ ചെയ്യുന്നത് പണത്തിനുവേണ്ടി മാത്രം, കനി കുസൃതി
മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തി മലയാളം, തമിഴ്, ഹിന്ദി ഭാഷ സിനിമകളിൽ സാന്നിധ്യം അറിയിച്ച നടിയാണ് കനി കുസൃതി.പല വലിയ ബ്രാൻഡുകളുടെ മോഡലായിരുന്നു കനി സിനിമകളിൽ ചെറിയ വേഷമാണ് ആദ്യം അവതരിപ്പിച്ചത്. കേരളം കഫേയിലെ വേഷത്തിലൂടെയാണ്...