സിനിമ വാർത്തകൾ3 weeks ago
അതയാൾ പറയുന്നത് കള്ളം ആണ് ,ഞങ്ങൾ കുടുംബക്കാർ ഇതറിഞ്ഞിട്ടുപോലുമില്ല മണിയുടെ അനുജൻ രാമകൃഷ്ണൻ
ഇന്നും ചാലകുടിക്കാർക്കും, മലയാളിപ്രേക്ഷകർക്കും ഒരുപോലെ മനസിൽ ഓർത്തെടുക്കുന്ന ഒരു മുഖം ആണ് കലാഭവൻ മണി, ഇപ്പോൾ താരം ഈ ലോകം വിട്ടുപോയിട്ടു ഇന്നേക്ക് 7 വര്ഷം കഴിയുകയാണ്. താരത്തിന്റെ നന്മ കൊണ്ട് ചാലക്കുടിയിൽ ഇന്നും നല്ല...