സിനിമ വാർത്തകൾ3 months ago
കാക്കിപ്പട ചിത്രം റിലീസിന് എത്തുന്നു
സംവിധായകൻ ഷെബി ചൗഘടടിൻറെ സംവിധായത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കാക്കിപ്പട.ചിത്രം ഡിസംബർ30-ന് തീയറ്ററുകളിൽ എത്തും.ഷെബി ചൗഘടടിൻറെ “ബോബി” എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയുന്ന ചിത്രമാണ് കാക്കിപ്പട. എന്നാൽ ഈ ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന സിനിമ...